Sunday, March 2, 2008

ആക്രാന്തം കാട്ടല്ലെ വിളമ്പിത്തരാം.!!

................ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്....................മണിമുഴങ്ങി...
കടന്നുവരൂ കടന്നുവരൂ കടന്നുവരൂ എല്ലാ അണിയറപ്രവര്‍ത്തകരും സ്റ്റേജിന്
എതിര്‍വശമുള്ള തട്ടുകടയില്‍ ഫുഡ് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കാപ്പിലാന്റെ ഉത്തരവ് ഉണ്ട്.
കാപ്പിലാന്റെ പറ്റുബുക്ക് തീര്‍ത്താലെ ഇനി കടം തരൂ എന്ന് തട്ടുകട രായമ്മചേച്ചി
പറഞ്ഞിട്ടുണ്ട് അതുകൊണ്ട് എന്റെ മാഷെ വല്ലൊം മേടിച്ച് താ വന്നവരൊക്കെ
വായിനോക്കുവാ അല്ലെങ്കില്‍ ഒരു വൈറ്റ് റം എങ്കിലും തരൂ ഉള്ള കിക്കൊക്കെ പോയി..

ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്ന് എനിക്കു മനസ്സിലായതുകൊണ്ടും തല്ലുകൊള്ളാന്‍

എനിക്ക് മടിയായതുകൊണ്ടും ഇതിന്റെ തുടക്കം ഇവിടെ http://kappilan-entesamrajyam.blogspot.com/2008/02/blog-post_27.html


മധ്യപാനമാണടൊ മനസ്സിന്നൊരാനന്തം ഒരുതുള്ളിഉള്ളിചെന്നാ പിന്നെ
സ്വര്‍ഗ്ഗലോകമാണടൊ..ദാ പിടിച്ചൊ ഇനി ആരെങ്കിലും ഇതൊനൊന്നു താളം പിടിച്ചെ


ആ പിന്നെ കസേരകളി സാറ്റുകളി തുടങ്ങിയ നാടന്‍ കളികള്‍ ഉണ്ടായിരുന്നതിനാല്‍
പരുപാടിയില്‍ അല്പം തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ഇത് ഞാന്‍ പറഞ്ഞതല്ല
പെണ്ടെങ്ങാണ്ട് ദൂരദര്‍ശിനിയില്‍ പറഞ്ഞതാണെ....

എന്നാ നമുക്ക് സാറ്റ് കളിക്കാം എന്താഒളിച്ചേ കണ്ടെ അയ്യോ പിടിച്ചേ ഇല്ലെ....
സാറ്റ് കളിച്ച് തളര്‍ന്നവര്‍ക്കും കസേരകളിച്ച് നടു ഒടിഞ്ഞവര്‍ക്കും ഒരു ചായയും

ഉള്ളിവടയും ഉണ്ട് കഴിച്ചിട്ട് വരൂ.

ചായവേണ്ടാത്തവര്‍ക്ക് മണിച്ചന്റെ ഷാപ്പിന്ന് രണ്ട് ഗെറ്റില്‍ സ്പിരിറ്റ് തരാമെന്ന്
പറഞ്ഞിട്ടുണ്ട് അത് വേണ്ടവര്‍ വരിവരിയായി സ്റ്റേജിന് പിന്നിലുള്ള റൂമിലേക്ക്
വരേണ്ടതാണ് ക്യൂ പാലിക്കുക ആക്രാന്തം കാട്ടരുത് വിളമ്പിത്തരാം,
കുപ്പികള്‍ മോഷണം പോകുന്നുണ്ട് അതുകൊണ്ട്
പരുപാടിയുടെ സംഘാടകര്‍ കുപ്പിയുടെ എണ്ണം നോക്കേണ്ടതുണ്ട്..
സ്പിരിറ്റ് കഴിച്ച് കണ്ണിന്റെ സിലിട്രിക്കിറ്റ് പോയവരെ ആരെങ്കിലും താങ്ങേണ്ടതായുണ്ട്

കള്ളടിച്ച് ലെക്കുകെട്ട് കള്ളുഷാപ്പിലായ കാപ്പിലാനെ ആരെങ്കിലും

കണ്ടവരുണ്ടെങ്കില്‍ ഒന്ന് ഇവിടെം വരെ എത്തിക്കുക
അല്ലാ ഇതാരാ കല്യാണിയുമായി കറങ്ങുന്നെ കൃഷമ്മാവനല്ലെ..

ആരവിടെ പോക്കണം കേട് ഇവിടെ പറ്റില്ല

വഴിമാറു വഴുമാറൂ ഇല്ലെങ്കില്‍ വാ‍ളുവെയ്ക്കും എന്നാരോ പറയുന്നുണ്ട്..
അതാരാണാവൊ നിരനോ പാമയൊ എന്ത് അന്തിക്കള്ളിന് രുചിയില്ലെന്നൊ
കേട്ടവര്‍ കേട്ടവര്‍ മാറിക്കൊടുക്കുക കണ്ടവര്‍ കണ്ടവര്‍ താങ്ങിയെടുക്കുക


അതിനിടയില്‍ ഓസീആറുമായി കറങ്ങി നടക്കുന്ന പപ്പൂസിനെ
കണ്ടവരുണ്ടെങ്കില്‍ സ്റ്റേജിലേക്കെത്തിക്കുക
ആരുടെയെങ്കിലും കവിള്‍ നീരുവെച്ചിട്ടുണ്ടെങ്കില്‍ താല്‍ക്കാലികമായി
സ്റ്റേജിന്റെ അടുത്ത് നിന്ന് മാറ്റേണ്ടതാണ് പ്രിയയ്ക്ക് ഇങ്ങനേയും ഒരു അഭിപ്രായം ഇല്ലാതില്ല


അതെ ഒരു മുഖ്യ അറിയിപ്പ് ഒരുകുപ്പി വരുന്നവഴി വേണുജീ
അകത്താക്കി അതോടുകൂടി പുള്ളിയുടെ കണ്ണിന്റെ സിലിട്രിക്കിറ്റ് പോയിട്ടുണ്ട്


മണിച്ചന്‍ തന്ന രാണ്ടാമത്തെ ഗെറ്റിലും കഴിയാറായി ഇനി 200 വെച്ചേ തരൂ ആരും
ആക്രാന്തം കാട്ടരുത് ...വേണുമാഷ് ചെല്ലകിളികള്‍ക്കിടയില്‍കറങ്ങുന്നുണ്ട്
മഴത്തുള്ളി ഒരു 200ഉം കൂടെ വേണമെന്ന് പറഞ്ഞ് കര്‍ട്ടന് മുന്നില്‍ നിന്ന്
കറങ്ങുകയാണ് സംഘാടകര്‍ പറയൂ ഇനി മഴത്തുള്ളിക്ക് കൊടുത്താന്‍
ഇവിടെ തുണിപൊക്കി നൃത്തം വെയ്ക്കും ഇപ്പൊ തന്നെ മഴത്തുള്ളിയും
ഒരു പരുവമായി അന്തിച്ചെമ്മാനത്ത് ആ ത്തിരി തിരിയായ് തെളിഞ്ഞൂ
വെബ്കാം ഓഫ് ചെയ്യുക ..ലൈവ്പരുപാടി ഇവിടെ അനുവധിക്കുന്നതല്ല


അതുകൊണ്ട് വരുന്നവര്‍ വരുന്നവര്‍ എവിടെയെങ്കിലും ഇരുന്നു പരുപാടി
വീക്ഷിക്കേണ്ടതാണ്
മാനത്ത് ചെമ്പരുന്ന് പറന്നടുക്കുന്നെ...മഴത്തുള്ളി മിക്കവാറും പേമാരിയാവും

അതിനുള്ള പുറപ്പാടൊക്കെ കാണുന്നുണ്ട് അതിനുമുന്നെ പൊക്കിയ തുണി
വലിച്ചുകെട്ടുക എന്ന് മഴത്തുള്ളിയൊട് ഒരു അപേക്ഷശ്ശെ കോട്ടയം ശാന്തയെ
വിളിക്കാന്‍ പോയ സംഘാടകര്‍ എന്തിയെ ആ വഴിപോയാ ഇന്നെങ്ങാനും
എത്തുമൊ അതൊ മാറ്റിവെക്കണൊ നാടകം.

ശ്ശെ ആരടാ മുണ്ടുപൊക്കുന്നെ ഒന്നു അടങ്ങടേയ് ഒരു പൊടിക്കടങ്ങടെയ്
സംഘാടകര്‍ക്കില്ലാത്ത തുണിപൊക്കിക്കളി ഇവിടെ അവലംബനീയമാണ്..

ഇതിപ്പൊ തുണിപൊക്കിയത് വെറുതെയായാ..ശ്ശേഡാ..........................

ദാകിടക്കുന്നു സവാള വഡ

എന്നെ തല്ലല്ലെ കൊല്ലല്ലൊ ഞാന്‍ ഓടിയേയ്.....എന്നാരോ ഇടയ്ക്കിടെ പറയുന്നുണ്ട്

ആ പോരട്ടങ്ങനെ പോരട്ടെ തന്തോയം തന്തോയം തന്തോയം
ആ തന്തോയം തന്തോയ തന്തോയം..
ആ വീണുപോയ സവാള വഡ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ സ്റ്റേജിന്റെ മുന്‍പില്‍
ഹാജറാകേണ്ടതാണ്. ഉള്ളതൊക്കെ പിമ്പിരിയായിപ്പോയി കാപ്പിലാല്‍
ഫുഡ് ഏറ്പ്പാടാക്കിയ തട്ടുകടയില്‍ നിന്ന് അന്തിയാന്ന് പറഞ്ഞ് തന്നത്
മോരായിപ്പോയി അതാണ് അടുത്തത് തേടി നടക്കുന്നത് എന്ന് ആരോ
മന്ദ്രിക്കുന്നു ആരെങ്കിലും ഒരു കുപ്പി പൊട്ടിക്കൂ കൂയ്യ് കൂയ് അല്ലാതെ പിന്നെ
അല്ലെത്തന്നെ ഞാന്‍ ഇവിടെ ഒരു നൂറ് പ്രവശ്യമെങ്കിലും തോറ്റിരിക്കുവാ...
മിന്നാമിനുങ്ങിനെ അന്തിന്ന് പറഞ്ഞ് മോര്തന്നെ തോല്‍പ്പിച്ചൂ പലരും
പലവട്ടം പക്ഷെ മിന്നാമിന്നി തോല്‍ക്കൂല്ലാ ഞാ‍ന്‍ കാപ്പിലാന്റെ കുപ്പിമാറ്റിയടിച്ചൂ
ഹിഹി ജയ് ഹിന്ദ് സവാള വഡ.


കാപ്പിലാന്മാഷിന്റെ നാടകവേദിയിലെ ചില നിമിഷങ്ങള്‍ നിങ്ങള്‍ക്കായ് ഇതാ...
എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിച്ചു സഹകരിക്കുക.!!
ചുരുക്കം ചില പേരുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട് അതും ഒന്ന് ക്ഷമിച്ചേക്കണെ..

25 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആക്രാന്തം കാട്ടല്ലെ വിളമ്പിത്തരാം

കാപ്പിലാന്‍ said...

:)

good

കൃഷ്‌ | krish said...

കാപ്പിലാന്റെ നാടകകമ്പനിക്ക് ഇപ്പോ ഒരു പോട്ടിയായി. അപ്പോ ഉത്സവത്തിന് രണ്ട് സ്റ്റേജിലായി കൊലാപരിപാടികള്‍.. സ്വാറി..കലാപരിപാടികള്‍ അരങ്ങേറുന്നതാരിക്കുമല്ലേ.. കൊഴുക്കട്ടേ..

ഇനി കാപ്പിലാന്‍ മൂക്കറ്റം തണ്ണിയടിച്ച് വഴിയില്‍ കിടക്കൂല്ലാ.

അപ്പോ ശിവരാത്രി പ്രമാണിച്ച് പുതിയ സ്റ്റേജില്‍ പുതുപുത്തന്‍ കലാപരിപാടികള്‍ അരങ്ങേറുന്നു.
നാടകം, ഗാനമേള, കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്,നാടന്‍പാട്ട്,ഓട്ടന്‍ തുള്ളല്‍, ചവിട്ടുനാടകം, മുതുകിനിട്ട് ചവിട്ട്,മിമിക്രി, മാക്രി, പാരഡി, പാര വെക്കല്‍, വാള്‍ വെക്കല്‍ തുടങ്ങി സകല കലകളും അരങ്ങേറാന്‍ തയ്യാറായികൊണ്ടിരിക്കുന്നു.

ആരവിടെ.. ആ ബാനറൊക്കെ നേരെ വലിച്ച് കെട്ട്. നടികളെ കൊണ്ടുവരാന്‍ ആരാ പോയിരിക്കണ്. തട്ട് കട, വാറ്റു കട, ചായക്കട, ബലൂണ്‍, മുച്ചീട്ട് കാര്‍, പഴമ്പൊരിക്കാരന്‍ എന്നിവരുടെ അടുത്ത് നിന്നും പിരിവ് എടുക്കാന്‍ മറക്കരുത്.

ഞാന്‍ പോയി ഉടന്‍ എത്താം..
ബാക്കി ഒരുക്കങ്ങള്‍ നടക്കട്ടെ.

കൃഷ്‌ | krish said...

മിനുങ്ങേ.. ഓസിയാറും അടിച്ച് മിനുങ്ങിയിരുന്നാല്‍ പറ്റൂല്ലാ.. പുതിയ നടിമാരെ തപ്പികൊണ്ടുവാ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തു ചെയ്യാനാ ഞാന്‍ അതല്ലെ പറഞ്ഞെ ശാന്തയെ വിളിക്കാന്‍ പോയവരെ കാണുന്നില്ലാ എന്നാ പിന്നെ കല്യാണിയെ ഇങ്ങ് വിട്ട്തരാന്‍ ഇതും ഒന്നിനും സമ്മതിക്കില്ലന്ന് വെച്ചാ പിന്നെ ഞാന്‍ എന്നാ ചെയ്യും

മഴത്തുള്ളി said...

ച്ഛെയ്, മിന്നാമിന്നീ, മണിച്ചന്റെ ഗെറ്റിലുകള്‍ വന്നതില്‍ പലതും കാണാ‍തെ പോയെന്നും അത് ഇത്തിരിപ്പോന്ന മിന്നാമിന്നി തന്ന്നെ അടിച്ചുതീര്‍ത്തതാണെന്നും ഒരു വാര്‍ത്ത പരന്നിട്ടുണ്ട്. ആക്രാന്തം കാട്ടല്ലേ വിളമ്പിത്തരാം എന്നും പറഞ്ഞ് ആക്രാന്തം മൂത്ത് പിമ്പിരി അടിച്ച് മിന്നാമിന്നി ദാ കടന്നു കളയുന്നു. ;)

ദാ വരുന്നതാരാ മനുവല്ലേ ഒരു പാട്ടും പാടി ;)

“കൊഞ്ചിക്കരയല്ലേ വഴിയില്‍ ഷാപ്പില്ലേ
ഒരു പൈന്റടിക്കാന്‍ ഓസീയാറില്ലേ.......”

ദേ ആ സ്റ്റേജിന്റെ വലതുവശത്ത് നിന്ന് എച്ചൂസ്മീ എച്ചൂസ്മീ.. കൊച്ചിന്റെ പേരെന്താ എന്നു ചോദിക്കുന്നു, മ്മടെ മനുജി മാഷ്. അങ്ങേരെ പറഞ്ഞ് വിട്ടില്ലേല്‍ ഉള്ള കിളികളെല്ലാം പറന്ന് പോകും ;)

Gopan (ഗോപന്‍) said...
This comment has been removed by the author.
Gopan (ഗോപന്‍) said...

സജി പോസ്റ്റു കലക്കി.
പക്ഷെ,
വല്ലഭന്‍ ജി യുടെ നാടക നിരൂപണവും അനോണി
കേറി വന്നു ബുദ്ധി പറഞ്ഞതും ഷാപ്പില്‍ ആനമയക്കി
അടിച്ച് നീരു വീണതും പാമു വാകചോട്ടില്‍
വെച്ചു പാടിയ പ്രേമ ഗാനവും എല്ലാം ഇതില്‍ കണ്ടില്ല.

കല്ലുവല്ലാതെ തട്ടില്‍ കേറാന്‍ ആരെയും സമ്മതിക്കില്ലാന്നു നായകന്‍ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് ഇനി ആരേം തപ്പണ്ട സജീ, വേണേല്‍ കൃഷ്‌ അണ്ണന് യോജിക്കുന്ന പ്രിയങ്ക ചോപ്രയെ പോയി കൊണ്ടു വാ, വേറെയൊരു പ്രേമകഥ തുടങ്ങാം.. ഇഷ്ക് ഇഷ്ക് പിന്നെയും ഇഷ്ക് ..ആ മാസ്ക് എടുക്കാന്‍ പ്രത്യേകം പറയണം കൃഷ്‌ അണ്ണനോട്

ഞാന്‍ കാപ്പില്‍സിന്‍റെ ഷാപ്പില്‍ കാണും..

ശ്രീവല്ലഭന്‍ said...

ആഹാ, ഇതിപ്പം കാണുന്നു.
തട്ടുകറെന്നു ഒരു ഡബിള്‍ ഓംലെറ്റ് പോരട്ടെ. കൂടെ ഒരു കട്ടന്‍ കാപ്പീം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാടകമൊക്കെ പൊളിഞ്ഞു. നാട്ടാര് കേറി പെരുമാറേം ചെയ്തു.കാണാന്‍ വന്നവരൊക്കെ ഗാനമേളേല്‍ ലയിച്ചിരിക്കാ...

ദേ, ഞാനിവിടെ ചീട്ടിടാന്‍ പോകാ.
റമ്മിയും, അന്‍പത്താറും ഉണ്ട്.
കളിക്കാനറിയുന്നോരോല്‍ ഉണ്ടേല്‍ വാ.

N.B:ചീട്ടുകളിയ്ക്കിടയില്‍ വെള്ളമടിയും അടിപിടിയും സാധാരണമാണ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മടിച്ചുനില്‍ക്കാതെ അറച്ചുനില്‍ക്കാതെ പകച്ചുനില്‍ക്കാതെ ചീട്ടിട് പിള്ളെരെ ഹിഹി.. പ്രിയകൊച്ച് പറഞ്ഞത് കേട്ടില്ലെ
ആ ആരാ അവിടെ വല്ലഭേട്ടന് രു ടബിള്‍ ഒപ്ലൈറ്റ് പോരട്ടെ..
ആ ഗോപന്‍ മാഷ് പറഞ്ഞത് കേട്ടില്ലെ എന്താ കല്ലുവാതുക്കല്‍ കത്രീനാമ്മ വരണമെന്നൊ കൃഷണ്ണാ ഇതെവീറ്റെപോയി ശ്ശെ കല്യാണിയേയും കാണുനില്ല. പറഞ്ഞപോലെ മഴത്തുള്ളി എവിടെ പിമ്പിരി പരുവമായ..

കാപ്പിലാന്‍ said...

ആ പ്രിയ പറയുന്നത് കള്ളമാനെ നാട്ടുകാരെ..അമ്പല പറമ്പില്‍ പാമരന്‍ തകര്‍ത്തു നില്‍ക്കുന്നൂ ..നാട്ടാരെ എല്ലാരും ഓടി കൂടിന്‍ .......:)

നാടക മുതലാളി

നിരക്ഷരന്‍ said...

കൃഷേട്ടാ.. മിന്നാമിനുങ്ങിന്റെ കൂടെ പുതിയ നാടക കമ്പനി തുടങ്ങിയല്ലേ ?

കാപ്പിലാന്റെ സമിതിയിലെ പ്രധാന നടനും, കല്യാണിയുടെ കാമുകനുമായതിനാല്‍, കല്യാണിയെ സ്വന്തമാക്കുന്നതുവരെ എനിക്ക് ആ സമിതി വിടാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല. നല്ല റേറ്റ് കിട്ടിയാല്‍ കല്യാണീനേം കൊണ്ട് ഞാന്‍ ഈ സമിതിയില്‍ ചേക്കേറിക്കോളാം.

തല്‍ക്കാലം കാപ്പിലാന്‍ ഇതൊന്നും അടിയണ്ട. അല്ലെങ്കില്‍ തന്നെ എനിക്ക് പാരയുമായി ഇറങ്ങിയിരിക്കുകയാ ആ പാമരന്‍. അവന്‍ പാമരനല്ല. പാര..മാന്‍ ആണ് :) :)

അല്ലാ.. നമ്മുടെ പഴയ നടി പ്രായമ്മ ഇവിടെ എത്തിയിട്ടുണ്ടല്ലോ ? ഇവിടെ റോളൊന്നും കിട്ടാത്തതുകൊണ്ടാണോ അമ്പലപ്പറമ്പില്‍ മുച്ചീട്ട് കളി നടത്തുന്നത് ? കള്ളുകുടിയന്മാര്‍ കുറെ കറങ്ങി നടക്കുന്നുണ്ട്. നോക്കിക്കോണേ പ്രായമ്മേ..
:) :)

എന്തായാലും കൊള്ളാം ബൂലോകത്ത് ഇത് ഉത്സവകാലം, നാടകകാലം, എല്ലാ ബൂലോകരും എല്ലാ നാടക കമ്പനികളിലും പങ്കെടുക്കൂ, രംഗങ്ങള്‍ എഴുതൂ, അഭിനയിക്കൂ, കര്‍ട്ടന്‍ ഇടാന്‍ സഹായിക്കൂ, നിരൂപണങ്ങള്‍ എഴുതൂ. എല്ലാ അനോണികള്‍ക്കും പങ്കെടുക്കാം. എല്ലാവരും ഇതൊക്കെ നല്ലൊരു സ്പോര്‍‌ട്ട് മാന്‍ സ്പിരിട്ടോടെ കാണൂ, പങ്കെടുക്കൂ, ആഘോഷിക്കൂ, വിജയിപ്പിക്കൂ....

ഓ.ടോ - നിങ്ങളുടെ നാടകം സ്പോണ്‍സര്‍ ചെയ്യുന്നത് മണിച്ചനാണോ ? :) :)

ഹരിത് said...

:)

വാല്‍മീകി said...

ഇതു ചതിയാണ്. കാപ്പിലാന്റെ നാടകക്കമ്പനി പൊളിക്കാനുള്ള സജിയുടെ ഗൂഡാലോചന.

എന്തായാലും അവിടെ നാടകം പൊളിഞ്ഞു. ഇനി എല്ലാവര്‍ക്കും കൂടി രണ്ടെണ്ണം ഒക്കെ വിട്ട്, പാട്ടും പാടി വീട്ടില്‍പ്പോവാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി മാഷ് പറഞ്ഞതെന്നെ കാര്യം. അപ്പൊ ശരി ഞാന്‍ പോണു.

കാപ്പിലാന്‍ said...

ഞാന്‍ ഇന്നലെ നിരനും പാമരനും കൂടി ചര്‍ച്ച ചെയ്ത്,സജിയെ നാടകത്തിന്റെ പരസ്യ ചുമതല എല്പ്പിക്കുകയുണ്ടായി.

നിരൂവും ,പാമുവും ,കല്ലുവും ,അരങ്ങത്ത് തിളങ്ങുന്ന താരങ്ങള്‍ .

എടൊ സജി ഇതിന്റെ കമന്ട്സ് മറുമൊഴിയില്‍ ലിങ്ക് കൊടുത്തേരെ.നാടകത്തിന്റെ കൂടെ കൊടുക്കാന്‍ മറക്കരുത്.

ശ്രീ said...

സജിയേയ്... നാടകം തുടങ്ങുമ്പഴേയ്ക്കും ഇങ്ങെത്തി കേട്ടോ. ഇനി അടി തുടങ്ങിയ്ക്കോ... അല്ല, നാടകം തുടങ്ങിയ്ക്കോ.

:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ കാപ്പിലാന്മാഷെ പ്രിയ റമ്മിവെച്ചത് ശരിയായില്ല ചുമ്മാതല്ല അരങ്ങ് തകര്‍ക്കുമെന്ന് പ്റഞ്ഞ് വാല്‍മീകിയെ കൂട്ടിക്കൊണ്ട് വെന്നേക്കുവാ...
ആ ഒരു മുഖ്യ അറിയിപ്പ് ഉണ്ട് കമ്പപ്പുരയുടെ മുന്നില്‍ നില്‍ക്കുന്ന പാമ്പുകള്‍ മാറിനീക്കേണ്ടതാണ് ഏതേലും വല്ല തീപ്പൊരി വന്ന് വീണാല്‍ മൊത്തത്തില്‍ ചാമ്പലായി പോകാന്‍ സാധ്യത ഉള്ളതിനാലാണെ..

Gopan (ഗോപന്‍) said...

കാപ്പി - നീരു - പാമു - കല്ലു ടീമിന്‍റെ നാടകം തുടരുന്നു. വല്ലഭ് ജി യും ഉണ്ട് ഗസ്റ്റ് റോളില്‍.
കാണാന്‍ മറക്കരുതേ.

ഉപാസന | Upasana said...

സാന്റോയില്ലാതെ എന്ത് വെള്ളക്കേസ്..!!!
ഞാന്‍ പോണു..!
;-)
ഉപാസന

ഹരിയണ്ണന്‍@Hariyannan said...

കലക്കി...ഇനി ഒരു കള്ളുഷാപ്പിന്റെ പരസ്യം കൂടിയാവാം!!

:)

കാപ്പിലാന്‍ said...

കഥ പുതിയ വഴിയിലേക്ക്....കല്യാണി..

sivakumar ശിവകുമാര്‍ ஷிவகுமார் said...

so nice.......

with love,
siva.

ആഗ്നേയ said...

സജീ, കൊള്ളും